വയനാട് പേരിയയിൽ ‍തിരച്ചിൽ തുടരുന്നു; ഒരു സ്ത്രീ അടക്കം രണ്ടു പേർ കസ്റ്റഡിയിൽ

  • 7 months ago
വയനാട് പേരിയയിൽ ‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവപ്പുണ്ടായിടത്ത് തിരച്ചിൽ തുടരുന്നു. ചപ്പാരം കോളനിയിലെത്തിയ മാവോയിസ്റ്റുകളിൽ ഒരു സ്ത്രീ അടക്കം രണ്ടു പേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്.

Recommended