തർക്കം ഉടൻ പരിഹരിക്കണം; കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിൽ ഇടപെട്ട് ലീഗ്

  • 6 months ago
മലപ്പുറം കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിൽ ഇടപെട്ട് മുസ്‍ലിം ലീഗ്. തർക്കം ഉടൻ പരിഹരിക്കണമെന്ന് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി. ലോക്സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് പി.അബ്ദുൽ ഹമീദ് പറഞ്ഞു.  

Recommended