'വാക്കുകൾ ഉപയോഗിക്കുമ്പോൾ നേതാക്കൾ ശ്രദ്ധിക്കണം';സുധാകരന് മറുപടിയുമായി പിഎംഎ സലാം

  • 7 months ago
'വാക്കുകൾ ഉപയോഗിക്കുമ്പോൾ നേതാക്കൾ ശ്രദ്ധിക്കണം'; സുധാകരന് മറുപടിയുമായി പിഎംഎ സലാം; വരുന്ന ജന്മം പട്ടി ആണെങ്കിൽ ഇപ്പോഴേ കുരക്കണമോ എന്ന സുധാകരന്റെ പ്രസ്താവനയോടായിരുന്നു പ്രതികരണം

Recommended