പ്രവാസികള്‍ക്കിനി കുറഞ്ഞ ചിലവില്‍ നാട്ടിലേക്ക് വരാം പോകാം, പുതിയ ഫ്‌ളൈറ്റ് സര്‍വീസ് വരുന്നു

  • 7 months ago
Air Arabia launches non-stop flights from Ras Al Khaimah to Kozhikode in India | പ്രവാസി മലയാളികളുടെ യാത്രാ ദുരിതത്തിന് നേരിയ ആശ്വാസം നല്‍കി പുതിയ വാര്‍ത്ത. റാസല്‍ ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നു. കുറഞ്ഞ നിരക്കില്‍ യാത്രയ്ക്ക് അവസരം ഒരുക്കുന്ന എയര്‍ അറേബ്യ വിമാന കമ്പനിയാണ് സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്‌



~PR.17~ED.21~HT.24~

Recommended