കാറ്റര്‍ പില്ലര്‍ ക്രിക്കറ്റ് ടീം നടത്തുന്ന സി.എ.ടി കപ്പ് ഇന്ന്
- 7 months ago
കാറ്റര്‍ പില്ലര്‍ ക്രിക്കറ്റ് ടീമിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സി.എ.ടി കപ്പ് ഇന്ന്; മസ്കത്തിലെ ഗാലയില്‍ നടക്കുന്ന ടൂര്ണമെന്റ്ൽ ഒമാനിലെ പ്രമുഖരായ 16 ടീമുകള്‍ മാറ്റുരക്കും