ആദിത്യന്റെ മരണം,ഇന്നലെ വരെ ഷൂട്ടിംഗ് ലൊക്കേഷനില്‍,രാത്രിയിലുണ്ടായ ഹൃദയാഘാതം,ഞെട്ടലില്‍ സീരിയല്‍ ലോകം

  • 7 months ago
Santhwanam Serial Director Aadithyan Passes Away |
പ്രശസ്ത സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് വെച്ചാണ് അന്ത്യം. സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുള്ള സീരയലുകളുടെ സംവിധായകനാണ്‌

#Serial #Santhwanam

~PR.17~ED.21~HT.24~

Recommended