Tata Harrier and Safari Global NCAP Crash Test Results in Malayalam | #KurudiNPeppe
  • 6 months ago
സേഫ്റ്റിയെന്നത് ഇന്ത്യന്‍ കാര്‍ ഉപഭോക്താക്കളുടെ പരിഗണനയില്‍ ഉള്‍പ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. പുതിയ ഹാരിയര്‍, സഫാരി ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും സേഫ്റ്റിയിൽ എ പ്ലസ് നേടിയിരിക്കുകയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.
~ED.157~
Recommended