അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രായേലിൽ

  • 8 months ago
ഗസ്സയിലെ സ്ഥിതി അതീവഗുരുതരമായി തുടരുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രായേലിൽ എത്തും. ഫലസ്‌തീൻ പ്രസിഡന്റ് മഹ് മൂദ് അബ്ബാസുമായും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽസിസിയുമായും കൂടിക്കാഴ്ച നടത്തും. ജോർദാനും ബൈഡൻ സന്ദർശിക്കും.

Recommended