വൃഷണം നഷ്ട്ടമായെന്ന പരാതിയിൽ വയനാട് ഡെപ്യൂട്ടി DMO യുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും

  • 7 months ago
ശസ്ത്രക്രിയയിലെ അശ്രദ്ധ മൂലം യുവാവിൻ്റെ വൃഷണം നഷ്ട്ടമായെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് അന്വേഷണം. വയനാട് ഡെപ്യൂട്ടി DMO യുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരാതി അന്വേഷിക്കുക. വയനാട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ് ആരോപിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാരൻ വയനാട് തോണിച്ചാൽ സ്വദേശി ഗിരീഷാണ് പരാതി നൽകിയത്.

Recommended