ജയസൂര്യ, ഡി സിൽവ, ചമിന്ദ വാസ്....അതൊക്കെ ഒരു കാലം
  • 6 months ago
റണ്ണടിച്ച് കൂട്ടാൻ ജയസൂര്യയും, കലുവിതരണയും, നാലാം നമ്പറിൽ ശ്രീലങ്കൻ ഉരുക്കുക്കോട്ട അരവിന്ദ ഡി സിൽവ, പേസ് ബൗളിങിൽ ശ്രീലങ്കനഴക് ചമിന്ദ വാസ്.... അതൊരു കാലമായിരുന്നു
Recommended