ഗ്രാമപഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

  • 7 months ago
ഗ്രാമപഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയത് വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ. പരിശോധന നടത്തിയത് 'ഓപ്പറേഷൻ ബ്ലൂപ്രിന്റ്' എന്ന പേരിൽ. 57 ഗ്രാമപഞ്ചായത്തുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. കെട്ടിട നിർമ്മാണ അനുമതിക്കായുള്ള 1689 അപേക്ഷകളും കെട്ടിട നമ്പറിനുവേണ്ടിയുള്ള 504 അപേക്ഷകളും കെട്ടിക്കിടക്കുന്നു. 

Recommended