സീറ്റ് ബെല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്ത സനൂപ് അഴിക്കുള്ളില്‍, കലിപ്പ് തീര്‍ത്ത് പോലീസ്, സംഭവം ഇങ്ങനെ

  • 7 months ago
Kannur: Two people were arrested for questioning the Kerala police for not wearing seat
പോലീസ് സീറ്റ് ബെല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്ത സംഭവത്തില്‍ കണ്ണൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പുല്ലൂക്കരയിലെ നാണാറത്ത് സനൂപ് (32), ആലിയാട്ട് ഫായിസ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊലിസിനെ ഭീഷണിപ്പെടുത്തി, വാഹനത്തിന് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി

#KeralaPolice #Kannur

~PR.17~ED.190~HT.24~