ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തിലേക്ക്, നിമിഷങ്ങള്‍ക്കിടെ 5000 റോക്കറ്റുകള്‍ ആകാശത്ത്

  • 8 months ago
5,000 Rockets From Gaza Hit Israel; "State Of War" Declared |ഉപരോധം ശക്തമാക്കിയതിനെതിരെ അലയടിച്ച പ്രതിഷേധം യുദ്ധത്തിലേക്ക് നീങ്ങുന്നു. ഇസ്രായേലിനെ ഞെട്ടിച്ച് നിമിഷങ്ങള്‍ക്കകം എത്തിയത് ആയിരത്തോളം റോക്കറ്റുകള്‍. ഇതോടെ യുദ്ധ കാഹളം മുഴക്കി ഇസ്രായേല്‍ നഗരങ്ങളില്‍ സൈറണ്‍ മുഴങ്ങി. ചില റോക്കറ്റുകള്‍ കെട്ടിടങ്ങളില്‍ പതിച്ചു. അടിയന്തര യോഗം വിളിച്ച ഇസ്രായേല്‍ ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചു

#Israel #Hamas

~PR.17~ED.21~HT.24~

Recommended