അവസാന ദിവസം നാളെ , പുറത്തിറക്കിയതിൽ 87 % നിക്ഷേപമായി തിരിച്ചെത്തി.തിരിച്ചെത്താതെ 12000 കോടി

  • 7 months ago
2023 മെയ് 19 വരെയാണ് 2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നത്. ഈ ദിവസം വരെ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപാ നോട്ടുകൾ ഉണ്ടായിരുന്നുവെന്നും ഇതിൽ 12,000 കോടി രൂപ ഇനി തിരിച്ചു വരാനുണ്ടെന്നും റിസർവ്വ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

Recommended