കുതിച്ചു പാഞ്ഞു വന്ന മെമു ട്രെയിന്‍ ആളുകള്‍ നില്‍ക്കുന്ന പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി,ദൃശ്യങ്ങള്‍

  • 8 months ago
ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി അപകടം. ഉത്തര്‍പ്രദേശിലെ മഥുര ജംഗ്ഷനിലാണ് അപകടം നടന്നത്. ഷക്കൂര്‍ ബസ്തി-മഥുര മെമുവാണ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറിയത്. അപകട കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല

Train Climbs Platform At UP's Mathura Railway Station: Video
~ED.22~PR.17~HT.22~

Recommended