ചുവപ്പ് ഷര്‍ട്ടും തലയില്‍ ചുമടുമായി റെയില്‍വേ സ്റ്റേഷനില്‍ രാഹുല്‍, കണ്ണുതള്ളി യാത്രക്കാര്‍

  • 8 months ago
Rahul Gandhi turns coolie at Delhi’s Anand Vihar; Viral Video | പലപ്പോഴും രാഹുല്‍ ഗാന്ധിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. അദ്ദേഹം കര്‍ഷകര്‍ക്കിടയിലേക്ക് പോകുന്നതും വ്യാപാരിമാര്‍ക്കിടയിലേക്ക് ഇറങ്ങി അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുന്നതും തൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതും അങ്ങനെ നിരവിധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ, ഡല്‍ഹി ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി തലയില്‍ ലഗേജ് ചുമക്കുന്നതിന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്‌


Recommended