തെലങ്കാന കോണ്‍ഗ്രസിന്റെ കൈപ്പിടിയിലാകും;അഭിപ്രായ സര്‍വേയില്‍ വിറച്ച് ബി.ആര്‍.എസ്
  • 8 months ago
Telangana Assembly Election 2023 Poll Tracker opinion poll | നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ് കുതിക്കുമെന്ന് പുതിയ അഭിപ്രായ സര്‍വ്വെ. പോള്‍ ട്രാക്കര്‍ നടത്തിയ സര്‍വ്വെ ഫലമാണ് ഇക്കാര്യം പ്രവചിക്കുന്നത്.

telangana asembly election 2023 poll tracker opinion poll

#TelanganaAssemblyelection2023 #TelanganaElection


~PR.18~ED.22~HT.24~
Recommended