ചന്ദ്രനെ കീഴടക്കി ഇനി ലക്ഷ്യം സൂര്യൻ ആദിത്യ മിഷനുമായി ISRO

  • 9 months ago
ചന്ദ്രയാൻ 3ന്റെ ചരിത്ര വിജയത്തിന് ശേഷം സൂര്യനെ ലക്ഷ്യമിട്ട് ഇസ്രോ. പുതിയ ദൗത്യമായ ആദിത്യ എൽ-1 വഴി സൂര്യനെക്കുറിച്ച് കൂടുതൽ പഠിക്കാനാകും എന്നാണ് ഇസ്രോയുടെ പ്രതീക്ഷ. ഇതിനായി ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കുന്ന ആദ്യ നിരീക്ഷണ കേന്ദ്രമായിരിക്കും ആദിത്യ എൽ-1. ചന്ദ്രയാൻ-3ന്റെ വിജയം വലിയ രീതിയിലുള്ള ആത്മവിശ്വാസമാണ് ഇസ്രോയ്ക്ക് നൽകിയിരിക്കുന്നത്.
~ED.186~

Recommended