വിമാന ടിക്കറ്റ് നിരക്ക് വർധനവിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് വി.മുരളീധരൻ

  • 9 months ago
സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് വർധനവിൽ സർക്കാറിന് ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്ര വിശേകാര്യ സഹമന്ത്രി വി.മുരളീധരൻ

Recommended