തകർന്നടിഞ്ഞ് റഷ്യയുടെ ലൂണ 25; അഭിമാനമായി ഭാരതത്തിന്റെ ചന്ദ്രയാൻ 3

  • 9 months ago
ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ‘ലൂണ 25’ ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി ആണ് റഷ്യയുടെ ബഹിരാകാശ ഏജൻസികൾ പുറത്തുവിട്ട വിവരം. ലൂണ 25മായുള്ള ബന്ധം നഷ്ടമായെന്നും ഇവർ പറയുന്നു.

Recommended