സൗദി അറേബ്യയുടെ പുതിയ എണ്ണ നയം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ.ദിവസം 10 ലക്ഷം ബാരല്‍ എണ്ണ കുറയ്ക്കും

  • 11 months ago
പല പ്രമുഖ രാജ്യങ്ങളും സാമ്പത്തിക ഞെരുക്കത്തിലാണ്. യൂറോപ്പിലും അമേരിക്കയിലും പണപ്പെരുപ്പം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ എണ്ണവില കൂടുന്നത് പ്രതിസന്ധി രൂക്ഷമാക്കും

Recommended