പൂവച്ചൽ ഖാദർ പുരസ്‌കാരം.മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തറിന്

  • 11 months ago
പൂവച്ചൽ ഖാദർ സ്മാരക സിനിമാ-ടെലിവിഷൻ-മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച വാർത്താധിഷ്ടിത പരിപാടിയുടെ അവതാരകനുള്ള പുരസ്‌കാരം മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തറിന് വേണ്ടി പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് മുഹമ്മദ് അൻവർ ഏറ്റുവാങ്ങി


Recommended