പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരൻ നാളെ ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകില്ല

  • 11 months ago
മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ നാളെ ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകില്ല

Recommended