അനിയന്‍ മിഥുന്റെ വുഷു കഥ വ്യാജം! സന്ദീപ് വാര്യരുടെ വെളിപ്പെടുത്തല്‍

  • last year
Bigg Boss Malayalam Season 5: BJP Leader Sandeep G Varier Opens Up About Aniyan Mithun And His Wushu Story| ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് അനിയന്‍ മിഥുന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ടാസ്‌കില്‍ പങ്ക് വെച്ച ജീവിതകഥയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ടാസ്‌ക്കില്‍ മിഥുന്‍ പറഞ്ഞ പ്രണയകഥയാണ് പലരേയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത്. പ്രേക്ഷകരില്‍ പലരും ഇതിലെ വിശ്വാസ്യത ചോദ്യം ചെയ്ത് അന്ന് തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബി ജെ പി നേതാവ് സന്ദീപ് വാര്യരും അനിയന്‍ മിഥുന്റെ കഥയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്

Recommended