പുറത്തുവന്ന ശബ്ദരേഖ തന്റേതല്ലെന്ന് കാലടി മുൻ വി.സി ധർമരാജ്,

  • last year
പുറത്തുവന്ന ശബ്ദരേഖ തന്റേതല്ലെന്ന് കാലടി മുൻ വി.സി ധർമരാജ് അടാട്ട് മീഡിയവണിനോട്. ധർമരാജ് തന്നെ ഫോണിൽ വിളിച്ചെന്ന് ആവർത്തിച്ച് പി.വി നാരായണൻ

Recommended