IPL 2023: MS Dhoni ക്യാപ്റ്റനായി തുടരണം; കാരണം ഇങ്ങനെ

  • last year
IPL 2023: Here is why MS Dhoni should remain as the captain of CSK for IPL 2024 | ഐപിഎല്ലിലെ എക്കാലത്തെയും ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി. അഞ്ച് കിരീടങ്ങളുമായി ധോണി പട്ടികയില്‍ രോഹിത് ശര്‍മയ്ക്കൊപ്പം എത്തിയിരിക്കുകയാണ്. എന്നാല്‍ ധോണിയുടെ വിരമിക്കല്‍ ഒരിക്കല്‍ കൂടി ഈ സീസണില്‍ വ്യാപക ചര്‍ച്ചയായിരുന്നു.

#IPL2023 #MSDhoni #CSK
~PR.18~ED.23~

Recommended