ഇന്നസെന്റിന്റെ കല്ലറയിൽ അന്ത്യയാത്രയിൽ കൂടെ കിടക്കാൻ വന്നവരെ കണ്ടോ...ഹൃദ്യം ഈ കാഴ്ച

  • last year
മാര്‍ച്ച് 26നാണ് പ്രിയനടന്‍ ഇന്നസെന്റ് വിടപറഞ്ഞത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ സെമിത്തേരിയിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തിയത്. ഇപ്പോഴിതാ ഇന്നസെന്റിന്റെ കല്ലറയില്‍ 30 അനശ്വര കഥാപാത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുകയാണ് കുടുംബം. മാന്നാര്‍ മത്തായിയും യശ്വന്ത് സഹായിയും ഉണ്ണിത്താനുമടക്കം ഇക്കൂട്ടത്തിലുണ്ട്. അദ്ദേഹത്തിന്റെ കൊച്ചുമക്കളായ ജൂനിയര്‍ ഇന്നസെന്റിന്റെയും അന്നയുടേയുമാണ് ഈ ആശയം

~PR.17~ED.23~HT.23~

Recommended