എങ്ങാനും ഞാന്‍ പോയാല്‍ നീ ഒരു ഡോക്ടറെ കല്യാണം കഴിക്കണം,നെഞ്ചുതകര്‍ന്ന് ബാല

  • last year
Actor Bala celebrates second wedding anniversary in hospital with wife and family | കരള്‍ രോഗത്തെ തുടര്‍ന്ന് നടന്‍ ബാല ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മൂന്നു ദിവസത്തിനുള്ളില്‍ അദ്ദേഹം മേജര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ഇപ്പോഴിതാ ആശുപത്രിയില്‍ നിന്നുള്ള ഒരു വീഡിയോ ബാല ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ്. തന്റെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വീഡിയോയാണിത്



~PR.17~ED.20~HT.24~

Recommended