ബ്ലാസ്റ്റേഴ്സ് കോച്ചിന് മുട്ടന്‍ പണി കൊടുത്ത് ISL?.വരുന്നത് വിലക്ക്

  • last year
Blasters walk off: Coach Ivan Vukomanovic likely to face one year ban | ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫില്‍ കേരള ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്‌കരിച്ചത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിന്റെ പേരിലാണ് ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാകും മുമ്പ് കളം വിട്ടത്. ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോളിയും ഫ്രീകിക്കിന് തയ്യാറെടുക്കുന്നതിന് മുമ്പ് തന്നെ ഛേത്രി ഗോള്‍ നേടുകയും റഫറി അത് അനുവദിക്കുകയുമായിരുന്നു. ഐഎസ്എല്ലിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ബഹിഷ്‌കരണം. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിനെതിരേ കടുത്ത നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്...

#KeralaBlasters #KBFC #ISL2023

Recommended