ശ്രീ എമ്മിന് പാട്ടത്തിനു നൽകിയ ഭൂമിയിൽ നിർമാണം തുടങ്ങി: എതിർപ്പുമായി കോൺഗ്രസ് രംഗത്ത്

  • last year
ശ്രീഎമ്മിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾ നിലനിൽക്കെ യോഗ സെന്റർ ആരംഭിക്കാൻ പാട്ടത്തിനു നൽകിയ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. സിപിഎം-ആർഎസ്എസ് ചർച്ചക്ക് മധ്യസ്ഥത വഹിച്ചതിനുള്ള പാരിതോഷികമായാണ് ഭൂമി നൽകിയതെന്ന് ആരോപണമുയർന്നിരുന്നു

Recommended