ലോറിയില്‍ നിന്ന് വീണ അജിത് ആരാധകന്‍ മരിച്ചു | *India

  • last year
Ajith Fan Accident at Chennai during Thunivu Movie release | ചെന്നൈയിൽ തുനിവിന്റെ റിലീസ് ആഘോഷത്തിനിടെ അജിത്ത് ആരാധകൻ മരിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഭരത് കുമാർ എന്ന ആരാധകനാണ് മരിച്ചത് , പുലർച്ചെ 1 മണിയുടെ ഷോ കാണാനായി ഭരത് പോയിരുന്നുവെന്നും, തുണീവിന്റെ റിലീസ് ആഘോഷിക്കുന്നതിനിടയിൽ, ഓടുന്ന ലോറിയിൽ നിന്ന് വീണ് മരിച്ചെന്നുമാണ് റിപ്പോർട്ട്

#Thunivu #AjithKumar #AjithFan

Recommended