സംസ്ഥാനത്തെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യും

  • last year
സംസ്ഥാനത്തെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യും. ഇടുക്കിയിലെ ഭൂപ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതല യോഗത്തിലാണ് തീരുമാനം

Recommended