മൃ ഗങ്ങളെ ഇഷ്ടം. നായ ആയി മാറാൻ യുവാവ് മുടക്കിയത് 12 ലക്ഷം

  • last year
Man From Japan Spends Rs 12 Lakh To Look Like A Dog |
നായയെ പോലെ ആവാൻ 12 ലക്ഷം മുടക്കി കോസ്റ്റ്യൂം വാങ്ങിയ ഒരു ജപ്പാൻകാരൻ വാർത്തകളിൽ ഇടം നേടിയിരുന്നു. ടോക്കോ എന്ന യൂട്യൂബറാണ് ഇങ്ങനെ വാർത്തകളിൽ ഇടം നേടിയത്.

Recommended