Wasim Jaffer Backs Sanju Samson: ഇനി സഞ്ജുവില്ലാതെ രക്ഷയില്ല | *Cricket
  • last year
Wasim Jaffer backs Sanju Samson for India Vs Sri Lanka series | ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് സഞജ്ു സാംസണിനെ പിന്തുണച്ച് വസീം ജാഫര്‍ രംഗത്തു വന്നിരിക്കുന്നത്. ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളില്‍ സഞ്ജു സാംസണ്‍ ഉണ്ടാവുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

#SanjuSamson #INDvsSL #Cricket
Recommended