നിറഞ്ഞ് കവിഞ്ഞ് മുല്ലപ്പെരിയാര്‍..ജലനിരപ്പ് ഉയര്‍ന്നാല്‍ തുറക്കും,അപകട മുന്നറിയിപ്പ്്

  • last year
Mullaperiyar Water Level At 141 ft; Tamil Nadu Sounds Second Alert | മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 141 അടിയായി. ഇതോടെ തമിഴ്‌നാട് രണ്ടാമത്തെ ജാഗ്രത നിര്‍ദേശം നല്‍കി. മഴയും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം

#MullaperiyarDam #Idukki #KeralaRain

Recommended