സർക്കാരും ഗവർണ്ണറും സംയമനം പാലിക്കണമെന്ന് കോൺഗ്രസ് നേതാവും രാജ്യസഭ മുൻ ഉപാധ്യക്ഷനുമായ പി.ജെ. കുര്യൻ

  • last year
ഉന്നതവിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്നും സർക്കാരും ഗവർണ്ണറും സംയമനം പാലിക്കണമെന്നും കോൺഗ്രസ് നേതാവും രാജ്യസഭ മുൻ ഉപാധ്യക്ഷനുമായ പി.ജെ. കുര്യൻ.

Recommended