'നേതാക്കളുടെ അനുമതിയും ആശിർവാദവും ഇല്ലാതെ ഒരു നേതാവിനും മുന്നോട്ട് പോകാൻപറ്റില്ല'

  • last year
''എല്ലാ നേതാക്കളുടെയും അനുമതിയും ആശിർവാദവും ഇല്ലാതെ ഒരു നേതാവിനും ഒരുപാട് കാലം മുന്നോട്ട് പോകാൻ സാധിക്കില്ല.. ശശി തരൂരിനെ പോലൊരാൾ അത്തരം നിലപാട് എടുക്കുന്നുണ്ടെങ്കിൽ അത് തിരുത്താനുള്ള ഒരവസരം അദ്ദേഹത്തിന് കൊടുക്കണം, അതാണിന്ന് തിരുവഞ്ചൂർ ചെയ്തത്''


Recommended