സഞ്ജുവിന് കഴിവുണ്ട്, പക്ഷെ അവനെ കളിപ്പിക്കില്ല കൈഫ് പറയുന്നു | *Cricket

  • 2 years ago
'One player was ready but...': Mohammad Kaif praise Sanju Samson | ടി20 ഫോര്‍മാറ്റില്‍ ഭയമില്ലാതെ കളിക്കുന്നവരെയാണ് വേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ പൃഥ്വി ഷാ, സഞ്ജു സാംസണ്‍ തുടങ്ങിയവരൊക്കെ ഇന്ത്യന്‍ ടി20 ടീമിലേക്കെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ ഇപ്പോഴും ഇവരുടെ മികവില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വലിയ വിശ്വാസം അര്‍പ്പിക്കുന്നില്ല.

Recommended