പി.എസ്.എച്ച് തങ്ങളോട് സമസ്ത വിശദീകരണം തേടി

  • 2 years ago
സമസ്ത പ്രവാസി സെൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങൾക്ക് സംഘടന കാരണം കാണിക്കൽ നോട്ടീസ്. സമസ്തയെയും കേന്ദ്ര മുശാവറ അംഗങ്ങളെയും അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാരോപിച്ചാണ് നോട്ടീസ്‌നൽകിയത്.

Recommended