'അവർ കളിക്കട്ടെ': പഠിച്ച സ്‌കൂളിൽ പാർക്ക് ഉണ്ടാക്കി നൽകി പൂർവ്വ വിദ്യാർഥികൾ

  • 2 years ago
സ്കൂളിലെ കുഞ്ഞുകുട്ടികൾക്ക് ഒരു ചെറിയ പാർക്കുണ്ടാക്കി നൽകിയിരിക്കുകയാണ് അത്തോളി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ . 

Recommended