പൊലീസ് സീൽ ചെയ്ത വാതിൽ തകർത്ത് ഗ്രീഷ്മയുടെ വീട്ടിൽ കയറിയതാര് ?

  • 2 years ago
Sharon Case: police says someone entered in house of accused Greeshma | കേസന്വേഷണത്തിന്‍റെ ഭാഗമായി ഗ്രീഷ്മയുടെ വീട് പൊലീസ് നേരത്തെ സീൽ ചെയ്തിരുന്നു. പൊലീസ് സീൽ ചെയ്ത വാതിൽ തുറന്ന് ആരോ അകത്ത് കയറിയെന്നാണ് സംശയം.

#Sharon #Greeshma #Parassala