സംരക്ഷണഭീത്തി കാത്തു: താമരശേരി ചുരത്തിൽ കർണാടക ട്രാൻസ്‌പോർട്ട് ബസ് അപകടത്തിൽപെട്ടു

  • 2 years ago
താമരശ്ശേരി ചുരത്തിൽ ബസ് സംരക്ഷണ ഭിത്തി കടന്ന് മുന്നോട്ട് നീങ്ങി. ബസ് സംരക്ഷണ ഭിത്തിയിൽ തട്ടി നിന്നതിനാൽ വൻദുരന്തം ഒഴിവായി

Recommended