രാജ്യം രക്ഷപ്പെടണമെങ്കിൽ ഇതാണ് ഒരു ഏക solution | *Politics

  • 2 years ago
Aravind Kejriwal Suggests A Weird Solution | കറൻസി നോട്ടിൽ ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. സാമ്പത്തിക അഭിവൃദ്ധിക്കായി നോട്ടിൽ ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ദൈവങ്ങളുടെ ചിത്രവും ഉൾപ്പെടുത്തണമെന്നാണ് കെജരിവാൾ ആവശ്യപ്പെട്ടിരിക്കുന്നത്


Recommended