'സാമാന്യബോധം നഷ്ടപ്പെട്ടു': ഗവർണറെ രൂക്ഷമായി വിമർശിച്ച് സിപിഎം മുഖപത്രം

  • 2 years ago
'സാമാന്യബോധം നഷ്ടപ്പെട്ടു': ഗവർണറെ രൂക്ഷമായി വിമർശിച്ച് സിപിഎം മുഖപത്രം. ഭരണ കാര്യങ്ങളിൽ ഗവർണർ ഇടങ്കോൽ ഇടുകയാണ്. ഭരണഘടന വിരുദ്ധമായ ഒരു നടപടിയും നിലനിൽക്കില്ലെന്നും ദേശാഭിമാനി

Recommended