തൊഴിലാളികൾക്ക് സമ്മാനമായി കാറുകളും ബൈക്കുകളും നൽകിയ ഉത്തമ മുതലാളി | *Trending

  • 2 years ago
Gold dealer in Chennai shocked the employees by giving them expensive gifts on Diwali | ജീവനക്കാര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ചെന്നൈയിലെ മറ്റൊരു സ്വര്‍ണവ്യാപാരി. ദീപാവലിയോട് അനുബന്ധിച്ചാണ് ജീവനക്കാര്‍ക്ക് ഉടമ സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുന്നത്. കാറുകളും ബൈക്കുകളും അടക്കം 1.2 കോടി വിലമതിക്കുന്ന സമ്മാനങ്ങളാണ് ജയന്തി ലാല്‍ ചയന്തി എന്നയാള്‍ ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത്.


Recommended