പത്തനംതിട്ടയിൽ നിന്നും കാണാതായ മുഴുവൻ സ്ത്രീകളെക്കുറിച്ചും ജില്ലാ പൊലീസ് അന്വേഷിക്കുന്നു

  • 2 years ago
പത്തനംതിട്ടയിൽ നിന്നും കാണാതായ മുഴുവൻ സ്ത്രീകളെക്കുറിച്ചും ജില്ലാ പൊലീസ് അന്വേഷിക്കുന്നു. സംശയം ഉണർത്തുന്ന 12 തിരോധാന കേസുകളിൽ മൂന്നും രജിസ്റ്റർ ചെയ്തത് ആറന്മുള സ്റ്റേഷൻ പരിധിയിൽ #Elanthoorhumansacrifice

Recommended