സഞ്ജുവും ഇറങ്ങുന്നു..പ്രിവ്യു, സാധ്യതാ ടീം | *Cricket

  • 2 years ago
India Vs Lucknow Preview Team | സൗത്താഫ്രിക്കയ്‌ക്കെതിരേ ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തില്‍ ടീം ഇന്ത്യ അടുത്ത പരമ്പരയ്ക്കിറങ്ങുന്നു. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിന പോരാട്ടം വ്യാഴാഴ്ച ലഖ്‌നൗവില്‍ നടക്കും.

Recommended