കോഴിക്കോട് ഫറോക്കിൽ ടിപ്പുവിന്റെ കോട്ടമതിൽ കണ്ടെത്തി

  • 2 years ago
കോഴിക്കോട് ഫറോക്കിലെ ടിപ്പുകോട്ടയിൽ പഴയ കാലത്തെ മതിൽ കണ്ടെത്തി. സംരക്ഷിത ചരിത്രസ്മാരകമെന്ന രീതിയിലുള്ള പ്രാധാന്യം സംസ്ഥാന സർക്കാർ നൽകുമെന്ന് മന്ത്രി റിയാസ്

Recommended