Onam Bumper 2022: എനിക്ക് ആകെ 9 കോടിയേ കിട്ടൂ, വെളിപ്പെടുത്തി അനൂപ് | *Kerala
  • 2 years ago
Onam Bumper winner Anoop says only 9 crore can be used
ഓണം ബംമ്പര്‍ അടിച്ച അനൂപിന് 25 കോടിയില്‍ നിന്നും നികുതിയും കമ്മീഷനും കഴിച്ച് 15.75 കോടി കിട്ടുമെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കുമ്പോള്‍ 9 കോടിയില്‍ പരം രൂപയാണ് എല്ലാ വിധ നികുതി കഴിച്ച് തന്റെ കയ്യില്‍ കിട്ടുകയെന്നാണ് അനൂപ് വ്യക്തമാക്കുന്നത്.ഒരു ചാനല്‍ ഷോയില്‍ എത്തിയപ്പോഴായിരുന്നു തനിക്ക് ലഭിക്കുന്ന തുകയെക്കുറിച്ച് അനൂപ് വ്യക്തമാക്കിയത്

#OnamBumper #Onam #Lottery
Recommended