എസ്. ജയശങ്കറിനെ സൗദി വിദേശകാര്യ മന്ത്രി റിയാദിൽ സ്വീകരിച്ചു.

  • 2 years ago
സൗദിയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനെ സൗദി വിദേശകാര്യ മന്ത്രി റിയാദിൽ സ്വീകരിച്ചു. ജിസിസി സെക്രട്ട്രറി ജനറലുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.

Recommended